Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Us Iran Conflict

ഇ​റാ​ൻ യു​ദ്ധം; മ​ണി​ക്കൂ​റു​ക​ളി​ൽ ശു​ഭ​വാ​ർ​ത്ത പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് - ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​നി​ർ​ണാ​യ​ക വി​വ​രം പ​ങ്കു​വെ​ച്ച​ത്. ദീ​ർ​ഘ​നാ​ളാ​യി തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ധാ​ര​ണ​യി​ലേ​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും എ​ത്തി​യ​താ​യാ​ണ് വി​വ​രം.

ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​നെ​ക്കു​റി​ച്ച് സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, പാ​ക്കി​സ്ഥാ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​നും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന കാ​ര്യം ട്രം​പും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ 60 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ ക​രാ​റി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ അ​ധി​കാ​രം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up